പരാഗ് അഗർവാളിനെ കുറിച്ചറിയേണ്ട ചില വസ്തുതകൾ

പരാഗ് അഗർവാളിനെ കുറിച്ചറിയേണ്ട ചില വസ്തുതകൾ

പ്രമുഖ സോഷ്യൽ മീഡിയായ ട്വിറ്ററിന്റെ തലപ്പത്ത് എത്തിയ ഇന്ത്യാക്കാരനാണ് പരാഗ് അഗർവാൾ. സോഫ്റ്റ് വെയർ എഞ്ചീനിയറായ പരാഗ് അഗർവാൾ ഒരു ഇന്ത്യക്കാരനാണ്. ട്വിറ്റർ സഹസ്ഥാപകൻ കൂടിയായ ജാക്ക് ഡോർസിയുടെ പിൻഗാമിയാണ് അഗർവാൾ.

ഐഐടി ബോംബെയിൽ നിന്ന് സോഫ്റ്റ് വെയർ എഞ്ചീനിയറിങ്ങ് പാസായ പരാഗ് അഗർവാൾ സ്റ്റാൻ ഫോർഡ് സർവകലാശാലയിൽ നിന്നുമാണ് പിഎച്ച്ഡി എടുത്തത്. കഴിഞ്ഞ പത്തു വർഷമായി ട്വിറ്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

ചീഫ് ടെക്‌നോളജി ഓഫീസറിൽ നിന്നാണ് ട്വിറ്ററിന്റെ തലപ്പത്തേക്കുളള അഗർവാളിന്റെ ഉയർച്ച. 15 ലക്ഷം ഡോളറാണ് പരാഗ് അഗർവാളിന്റെ ആസ്തി.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *