ഡാറ്റ ചെലവ് ഇനി പോക്കറ്റിലൊതുങ്ങില്ല

ഡാറ്റ ചെലവ് ഇനി പോക്കറ്റിലൊതുങ്ങില്ല

മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾക്കുളള ചെലവ് 20 മുതൽ 25 ശതമാനമാണ് ഉയർത്തിയിരിക്കുന്നത്. മൊബൈൽ സേവന ദാതാക്കളായ എയർടെൽ, വോഡഫോൺ, ഐഡിയ, റിലയൻസ് ജിയോ എന്നിവയാണ് നിരക്കുകൾ കുത്തനെ നിരക്ക് ഉയർത്തിയിരിക്കുന്നത്.

എയർടെൽ, വി എന്നിവയുടെ നിരക്കു വർധന കഴിഞ്ഞയാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. ജിയോയുടെ പുതുക്കിയ നിരക്കുകൾ നാളെ മുതൽ എയർടെല്ലിന്റെയും വിയുടെയും നിരക്കുകൾ ഏതാണ്ട് സമാനമാണ് ജിയോയുടേത് അൽപ്പം കുറവും.

ഒറ്റയടിക്ക് 20 മുതൽ 25 ശതമാനം വില വർധന എന്നത് ചെറിയ കാര്യമല്ല. ഡേറ്റ ഉപയോഗം എത്രത്തോളം എന്നു കൃത്യമായി വിലയിരുത്തി പായ്ക്ക് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. പലരും ഒന്നിലേറെ സിം ഉളള പലരും പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റ പൂർണ്ണമായും ഉപയോഗിക്കുന്നില്ല. ജിയോയുടെ നിരക്ക് ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *