ചരിത്രം സൃഷ്ടിച്ച് ഇലോൺ മസ്‌ക്: ഒറ്റ ദിവസത്തെ ആസ്തി വർധന 2.71 ലക്ഷം കോടി രൂപ

ചരിത്രം സൃഷ്ടിച്ച് ഇലോൺ മസ്‌ക്: ഒറ്റ ദിവസത്തെ ആസ്തി വർധന 2.71 ലക്ഷം കോടി രൂപ

ഒറ്റ ദിവസം കൊണ്ട് റെക്കോർഡ് ആസ്തി വർധനയുമായി ഇലോൺ മസ്‌ക്. ഇലക്ട്രിക്ക് വാഹന നിർമ്മാണ കമ്പനി ടെസ്ലയുടെ സ്ഥാപകനായ ഇലോൺ മസ്‌കിന്റെ സ്വകാര്യ ആ്‌സ്തിയിൽ തിങ്കളാഴ്ച മാത്രം 2.71 ലക്ഷം കോടി രൂപയാണ് ഉണ്ടായത്.

കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന ഹെർട്‌സ് ഗ്ലോബൽ ഹോൾഡിങ്ങ്‌സ് ഒരു ലക്ഷം ടെസ്ല കാറുകൾക്ക് ഓർഡർ നൽകിയതോടെ ടെസ്ലയുടെ ഓഹരി വില 14.9 ശതമാനം കുതിച്ചതാണ് ഇലോൺ മസ്‌കിനെ ചരിത്രം സൃഷ്ടിക്കാനായത്. യുഎസ് ഓഹരി വിപണിയിൽ ടെസ്ലയുടെ ഒരു ഓഹരിയുടെ വില 1045.02 ഡോളർ വരെയെത്തി. ഇതോടെ ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാതാക്കളായി ടെസ്ല മാറി.

23 ശതമാനമാണ് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാതാക്കളായി ടെസ്ല മാറി. 23 ശതമാനമാണ് ടെസ്ലയിൽ ഇലോൺ മസ്‌കിന്റെ ഓഹരി പങ്കാളിത്തം. 28860 കോടി ജോളറിന്റെ മൂല്യം ബ്ലൂം ബർഗിന്റെ ശതകോടീശ്വര പട്ടികയുടെ ചരിത്രത്തിൽ ഒരോറ്റ ദിവസം ഒരാൾ നേടുന്ന ഏറ്റവും ഉയർന്ന ആസ്തിയാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *