എച്ച്ഡിഎഫ്‌സി: ഡവലപ്പഡ് വേൾഡ് ഇൻഡക്‌സസ് ഫണ്ട് ഓഫ് ഫണ്ട്‌സ് അവതരിപ്പിച്ചു

എച്ച്ഡിഎഫ്‌സി: ഡവലപ്പഡ് വേൾഡ് ഇൻഡക്‌സസ് ഫണ്ട് ഓഫ് ഫണ്ട്‌സ് അവതരിപ്പിച്ചു

എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ ആദ്യ രാജ്യാന്തര പദ്ധതിയായ എച്ച്ഡിഎഫ്‌സി ഡവലപ്ഡ് വേൾഡ് ഇൻഡക്‌സസ് ഫണ്ട് ഓഫ് ഫണ്ട്‌സ് അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഫർ ഒക്ടോബർ ഒന്നിന് അവസാനിപ്പിക്കും.

അഞ്ചു മേഖലകളിലായി 23 വികസിത രാജ്യ വിപണികളിലെ 14 കറൻസികളിലെ നിക്ഷേപാവസരമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക. ആഗോള സ്ഥാപനമായ ക്രെഡിറ്റ് സൂയിസ് അസറ്റ് മാനേജുമെന്റുമായി സഹകരിച്ചാണ് പദ്ധതി അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് സൂയിസ് ഇൻഡക്‌സ് പദ്ധതികളിലും ഇടിഎഫുകളിലുമായിരിക്കും ഈ പദ്ധതിയുടെ നിക്ഷേപം.

വികസിത രാജ്യങ്ങളിൽ നിക്ഷേപിക്കുവാനുളള വൻ അവസരമാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. പദ്ധതിയിലൂടെ മികച്ച വൈവിധ്യ വത്ക്കരണം സാധ്യമാകുമെന്നും എച്ചഡിഎഫ്‌സി എഎംസി മാനേജിങ്ങ് ഡയറക്ടറും സിഇഒയുമ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *