ജെ.കെ.ധൂപ് ഇൻഡസ്ട്രിസിനൊപ്പം ഇനി സാധാരണക്കാരനും സംരംഭകനാകാം

ജെ.കെ.ധൂപ് ഇൻഡസ്ട്രിസിനൊപ്പം ഇനി സാധാരണക്കാരനും സംരംഭകനാകാം

ചെറുകിട കുടിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും നിങ്ങളിൽ പലരും. എന്നാൽ ശരിയായ ദിശയിൽ എത്തിക്കാൻ ആളില്ലാത്തതാണ് നിങ്ങൾ നേരിടുന്ന പ്രധാനം പ്രശ്‌നം. എന്നാൽ ഇപ്പോൾ ഇത്തരം ആശങ്കകളുടെ ആവശ്യമില്ല. ഈ വ്യവസായവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ജെ.കെ.ധൂപ് ഇൻഡസ്ട്രീസ് ഉണ്ട്. ചിലവഴിക്കാൻ നാല് മണിക്കൂർ സമയവും 99 രൂപയും കയ്യിലുണ്ടെങ്കിൽ ഏത് സാധാരണക്കാരനും സ്വയം സംരംഭകനാകാൻ സാധിക്കും.

2018 ൽ സ്ഥാപിതമായ സ്ഥാപനമാണ് ജെ.കെ ധൂപ് ഇൻഡസ്ട്രീസ്. ബാങ്കിങ്ങ് മേഖലയിൽ 18 വർഷത്തോളം പരിചയമുളള ജയകുമാർ കളരിയ്ക്കൽ ജയകേശനാണ് ജെ.കെ.ധൂപിന്റെ സ്ഥാപകൻ. രാജഗിരി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് കൊച്ചിയിൽ നിന്നും ഇൻഫോർമേഷൻ ടെക്‌നോളോജിയിൽ എംബിഎ കരസ്ഥമാക്കിയ ജയകുമാർ ഇന്ത്യൻ സാമ്പത്തിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്. എസ്എംഇ അനലിസ്റ്റ് കൂടിയാണ് അദ്ദേഹം. ഇതു കൂടാതെ ചെറുകിട വ്യവസായ സംരംഭങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. എറണാകുളം വരാപ്പുഴയ്ക്ക് സമീപം കോങ്ങോർപ്പളളി ജംങ്ങ്ഷനിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
400 ൽ പരം സംരംഭങ്ങൾ ഇന്ത്യയിലുടനീളം ജെ.കെ.ധൂപ് ഇൻഡസ്ട്രീസ് വിജയകരമായി സ്ഥാപിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ തന്നെ സംരംഭം തുടങ്ങാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലന ക്ലാസുകളും ജെ.കെ.ധൂപ് ആരംഭിച്ചിട്ടുണ്ട്. ഈ പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് വിപണി കണ്ടെത്താനും ഇവർ സഹായിക്കുന്നു. 15 ഓളം ചെറുകിട വ്യവസായങ്ങളിൽ ഇവർ പരിശീലനം നൽകുന്നു. വിളക്കുതിരി നിർമ്മാണം,ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന ബോൾ പേനകൾ, വെൽവെറ്റ് പെൻസിൽ നിർമ്മാണം, അടയ്്ക്ക കട്ട് ചെയ്യുന്ന ബിസിനസ്സ് എന്നിവയാണ് ലാഭകരമായ സംരംഭങ്ങൾ.

വീടുകളിൽ നിന്ന് തന്നെ തുടങ്ങാവുന്ന മറ്റ് സംരംഭങ്ങളിലും ഇവർ പരിശീലനം നൽകുന്നുണ്ട്. കർപ്പൂര നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ദൂപ് സ്റ്റിക്ക് നിർമ്മാണം, കോൺ സാമ്പ്രാണി നിർമ്മാണം, കപ്പ് സാമ്പ്രാണി നിർമ്മാണം, കംമ്പ്യൂട്ടർ സാമ്പ്രാണി നിർമ്മാണം, പേപ്പർ കപ്പ് നിർമ്മാണം, പേപ്പർ പ്ലേറ്റ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, ആണി നിർമ്മാണം, സ്‌ക്രബർ പാക്കിങ്ങ് നിർമ്മാണം, റബ്ബർ ചെരുപ്പ് നിർമ്മാണം, വാഷിങ്ങ് ഡിറ്റർജന്റ് നിർമ്മാണം, ബനിയൻ വേസ്റ്റ് നിർമ്മാണം, ബനിയൻ വേസ്റ്റ് മാനുഫാക്ച്ചറിങ്ങ് എന്നിവയിൽ കെ.ജെ ധൂപ് പരിശീലനം നൽകുന്നു.

പുതിയ ഓൺലൈൻ പരിശീലന കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://mypoojastore.com/online-training-99-mega-offer/ എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ നാല് മണിക്കൂർ നീണ്ടു നിൽക്കുന്ന ഓൺലൈൻ പരിശീലനത്തിന് 99 രൂപ മാത്രമാണ് ഫീസ് ഈടാക്കുന്നത്. വീടുകളിൽ നിന്ന് ചെയ്യാവുന്ന സംരംഭങ്ങളുടെ സാധ്യത ക്ലാസിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാനാകും. മുകളിൽ പറഞ്ഞ രീതിയിലുളള 15 ഓളം ചെറുകിട കുടിൽ വ്യവസായങ്ങളെ പരിചയപ്പെടുത്തുന്നു. കൂടാതെ നിങ്ങൾ ഉണ്ടാക്കുന്ന ഉല്പന്നങ്ങൾക്ക് വിപണി നേടിതരാനും പരിശീലനത്തിലൂടെ സാധിക്കും. ഓരോ വ്യവസായവും തുടങ്ങുന്നതിനാവശ്യമായ വസ്തുക്കളെയും മെഷിനറിയെയും പരിചയപ്പെടുത്തി തരുന്നതിനൊപ്പം ഇത് ലഭ്യമാക്കാനും ജെ.കെ ധൂപ് നിങ്ങൾക്കൊപ്പം ഉണ്ട്.

മാർക്കറ്റിങ്ങ്, സെയിൽ സ്ട്രാറ്റജികളും ഇതിലൂടെ മനസ്സിലാക്കാം. സോഷ്യൽ മീഡിയയിൽ പ്രമോഷൻ രീതി, ഫേസ്ബുക്ക് , യൂട്യൂബ് , ഗൂഗിൾ എന്നിവയുടെ പരസ്യരീതി,എസ്എംഎസ് മാർക്കറ്റിങ്ങ് രീതി, ഇമെയിൽ മാർക്കറ്റിങ്ങ് രീതി, വാട്‌സാപ്പ് മാർക്കറ്റിങ്ങ് രീതി എന്നിവയെല്ലാം ഈ പരിശീലന ക്ലാസിലൂടെ സ്വായത്തമാക്കാം. അക്കൗണ്ടിങ്ങ് സോഫ്റ്റ് വെയറിനെ പരിചയപ്പെടുത്തുന്നുണ്ട്. ഇതിന് പുറമെ എംഎസ്.എം.ഇ ലോണിന്റെ വിവിരങ്ങളും പങ്കുവയ്ക്കുന്നു. ബിടുബി, ബിടുസി മാർക്കറ്റിങ്ങ് സ്ട്രാറ്റജിയും അറിയാനാകും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക. എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസ് നടക്കുന്നത്. ഗൂഗിൾ പേ ചെയ്യുന്നതിനുളള സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0903781012,+91 9037770505 ഇ-മെയിൽ -jkdhoop@gmail.com, വെബ്‌സൈറ്റ:www.indiamart.com/jkdhoop/

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *