ദിവസേന വെറും ഒരു രൂപയ്ക്ക് നിങ്ങളുടെ സംരംഭവും ഡിജിറ്റലാക്കാം, കൂടാതെ അതിൽനിന്നൊരു മികച്ച വരുമാനവും

ദിവസേന വെറും ഒരു രൂപയ്ക്ക് നിങ്ങളുടെ സംരംഭവും ഡിജിറ്റലാക്കാം, കൂടാതെ അതിൽനിന്നൊരു മികച്ച വരുമാനവും


കേരളത്തിന്റെ സ്വന്തം സംരംഭമായ netwale.com സംരംഭകർക്കായി മികച്ച അവസരം ഒരുക്കുന്നു.

രണ്ടുമിനിറ്റുകൾക്കുള്ളിൽ സംരംഭത്തിന് അനുയോജ്യമായ
വെബ്‌സൈറ്റുകൾ നിങ്ങൾക്കുതന്നെ നിർമിക്കാം.

ബിസിനസ് ഡീറ്റെയിൽസ്, contact ഡീറ്റെയിൽസ്, പ്രൊഡക്ടുകളും മറ്റു സേവനങ്ങളും വിഡിയോകളും ഫോട്ടോകളും തുടങ്ങി വെബ്‌സൈറ്റ് സ്വന്തം ഡൊമൈനിലേക്ക് connect ചെയ്യാം എന്ന അത്യാകർഷകമായ സൗകര്യവും ഉൾപ്പെടെ ഒട്ടനവധി സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം പ്രതിമാസം മികച്ചൊരു വരുമാനം നേടാനായി 58 ശതമാനത്തിലേറെ കമ്മിഷൻ തരുന്ന റെഫെറൽ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.

ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി netwale.com ഇപ്പോൾതന്നെ സന്ദർശിക്കൂ.

ഈ കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന കച്ചവടക്കാർക്കും മറ്റ് പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്കും , ദിവസേന ഒരു രൂപ ചിലവിൽ അവരുടെ ബിസിനെസ്സ് ഓൺലൈനിലേക്കു മാറ്റി ഡിജിറ്റൽ കാലത്തോടൊപ്പം സഞ്ചരിക്കാൻ ഇത്തരത്തിൽ ഒരു സഹായമൊരുക്കിയിരിക്കുന്നത് കാസറഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ സോഫ്റ്റ്വെയർ ഡെവലപ്പറും ആസ്പയർബീ സോഫ്റ്റ്വെയർ ലാബിന്റെ സി ഒ യുമായ വിനീഷ് രോഹിണിയാണ്.

നെറ്റ് വാലേ എന്ന വെബ്‌സൈറ്റ് വഴി സ്ഥാപനങ്ങൾക്കും പ്രൊഫെഷനലുകൾക്കും രണ്ടു മിനുട്ടിനുള്ളിൽ ആരുടേയും സഹായമില്ലാതെ സ്വന്തം സൈറ്റ് നിർമിക്കാൻ സംവിധാനം ഒരുക്കിയിരിക്കുക എന്ന ആശയമാണ് വിനീഷ് നടപ്പിലാക്കിയിരിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *