കീടനിയന്ത്രണം ഐപിഎംസിലൂടെയാകാം

കീടനിയന്ത്രണം ഐപിഎംസിലൂടെയാകാം

നിങ്ങളുടെ സ്ഥാപനങ്ങളിലേയോ , വീടുകളിലേയോ അണുനശീകരണവും കീടനിയന്ത്രണവും നിങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ… എങ്കിൽ ഞങ്ങൾ സഹായിക്കാം. ഐപിഎംഎസ് ….മികച്ച കീടനിയന്ത്രണ സ്ഥാപനം ഗുണനിലവാരവും, സംരക്ഷണവും, മികച്ച സേവനവും ഞങ്ങൾ ഉറപ്പ് നൽകുന്നു…

ഈ കോവിഡ് കാലത്ത് വീടും പരിസരവും ഓഫീസുകളും ആസ്പത്രികളും എല്ലാം തന്നെ ശുചിത്വമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിന് തിരുവനന്തപുരത്തെ മികച്ച കീടനിയന്ത്രണ സ്ഥാപനമായ ഐപിഎംഎസ് ( ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സൊല്യൂഷൻ) നിങ്ങളെ സഹായിക്കും. അണുനശീകരണവും കീടനിയന്ത്രണവും നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഐപിഎംസിനെ സമീപിക്കാം.

2009 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ അമരക്കാരൻ മൈസൂർ സിഫ്ടിആർ സർട്ടിഫിക്കേഷൻ കരസ്ഥമാക്കുകയും, 25 വർഷത്തോളം ഈ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്ത മനോജ് എന്ന സംരംഭകനാണ്. ഇതു കൂടാതെ ഈ രംഗത്ത് പ്രവൃത്തി പരിചയമുളള വിദഗ്ധരാണ് നിങ്ങൾക്ക് സർവ്വീസുകൾ ചെയ്ത് നൽകുന്നത്. 12 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഐപിഎംസിന് 1200 ന് മുകളിൽ ഉപഭോക്താക്കളുണ്ട്.

ഓഫീസുകൾ ,വീടുകൾ, സ്‌കൂളുകൾ ഇവിടങ്ങളിലെല്ലാം ഞങ്ങളുടെ സേവനം ലഭ്യമാണ്. ചിതൽ നിയന്ത്രണം, വുഡ് ബോറർ ട്രീറ്റ്മെന്റ്, മുട്ട ട്രീറ്റ്മെന്റ്, പാറ്റ ട്രീന്റ്മെന്റ് , റോഡന്റ് കൺട്രോൾ, കൊതുകു നിയന്ത്രണം, ബെഡ് ബഗ് നിയന്ത്രണം എന്നീ സേവനങ്ങളാണ് പ്രധാനമായും ഞങ്ങൾ നൽകുന്നത്.

ഇതു കൂടാതെ കോവിഡ് 19 അണുനശീകരണ സർവ്വീസും ഞങ്ങളിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. ഓഫീസുകളിലും, വീടുകളിലും, വാണിജ്യ സ്ഥാപനങ്ങളിലും നിങ്ങളുടെ ആവശ്യാനുസരണം എത്തും. തിരുവനന്തപുരം മുതൽ കോട്ടയം വരെയുളള സൗത്ത് കേരളയുടെ വിവിധ ഭാഗങ്ങളിൽ ഐ പിഎംഎസ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ..

ഫോൺ: +919447310974, +918589082625
ഇ-മെയിൽ: manojipms@gmail.com

വെബ്സൈറ്റ്:

www.ipms.net

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *