പ്ലാസ്റ്റിക് സ്വിച്ച് ബോർഡ് നിർമ്മാണത്തിലൂടെ മികച്ച വരുമാനം നേടാം

പ്ലാസ്റ്റിക് സ്വിച്ച് ബോർഡ് നിർമ്മാണത്തിലൂടെ മികച്ച വരുമാനം നേടാം

ഇലക്ട്രിഫിക്കേഷന് വ്യാപകമായി ഉപയോഗിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക് സ്വിച്ച് ബോർഡ്. ഇപ്പോൾ പ്ലാസ്‌റ്്‌റിക് കൊണ്ടുളള സ്വിച്ച് ബോർഡുകൾക്ക് വളരെയധികം വിപണി സാധ്യതകളാണ് ഉളളത്. പുതു തലുമുറ വീടുകളില്ലല്ലാം തന്നെ പ്ലാസ്റ്റിക് സ്വിച്ച് ബോർഡ് ഇടം പിടിച്ചു കഴിഞ്ഞു.

വളരെയധികം വിപണി സാധ്യതയുളള സംരംഭമാണിത്. മികച്ച ലാഭവും നേടാനാകും. ഇലക്ട്രിഫിക്കേഷന് ആവശ്യമായ സ്വിച്ച് ബോർഡ്, ജംഗ്ഷൻ ബോക്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്താക്കാനാകും. പ്ലാസ്റ്റിക് ഗ്രാന്യൂൾസും, കളറുമാണ് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ.

ഇഞ്ചക്ഷൻ മോൾഡിങ്ങ് മെഷീൻ, ഡൈസെറ്റ്, ഗ്രൈൻഡിങ്ങ് മെഷീനുകൾ തുടങ്ങിയ ഉപകരണങ്ങൾ ആവശ്യമായി വരും. 300 ചതുരശ്ര മീറ്റർ ഉളള കെട്ടിടം ഉണ്ടെങ്കിൽ എട്ട് പേരെ വച്ച് സ്വിച്ച് ബോർഡ് നിർമ്മാണം ആരംഭിക്കാനാകും. പ്രതിദിനം 800 ലിറ്റർ വെളളം ലഭ്യത ഉറപ്പ് വരുത്തണം. കെട്ടിട്ടം സ്വന്തമായുണ്ടെങ്കിൽ മറ്റുളളവയ്ക്ക് മാത്രം ചിലവ് കണ്ടെത്തിയാൽ മതിയാകും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *