ഇന്നത്തെ ബിസിനസ്സ് വാർത്തകൾ ഒറ്റ നോട്ടത്തിൽ

107 എയർപോട്ടുകൾ നഷ്ടത്തിൽ

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുളള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്ത നഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തം നഷ്ടം. കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാന കാരണം. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച നഷ്ടം ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തിക വർഷം 1368.82 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരഗാന്ധി അന്തർദ്ദേശീയ വിമാനത്താവളം നഷ്ടത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. തിരുവനന്തപുരം എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്.

സെൻസെക്‌സിൽ 170 പോയന്റ് നഷ്ടത്തോടെ തുടക്കം

സ്വർണ്ണ വില വർധിച്ചു: ഇന്ന് പവന് 80 രൂപ കൂടി

മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയിൽ വർധന. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,840 രൂപയാണ്. ഗ്രാമിന് പത്തു രൂപ കൂടി 4480 ൽ എത്തി. വെളളിയാഴ്ച കൂടിയ സ്വർണ്ണ വില മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. വെളളിയാഴ്ച പവന് 160 രൂപയാണ് കൂടിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ 35200 രൂപയായിരുന്നു സ്വർണ്ണവില.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *