വീട് മോടി കൂട്ടാം ഷിമാക്കോ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനൊപ്പം

വീട് മോടി കൂട്ടാം ഷിമാക്കോ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനൊപ്പം

ആധുനിക രീതിയിലുളള സംവിധാനങ്ങളിലൂടെ വീട് മോടി കൂട്ടാന്‍ ഷിമാക്കോ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് നിങ്ങളെ സഹായിക്കും.നിര്‍മ്മാണ മേഖലയില്‍ സുപരിചിതരായവരാണ് ഷിമാക്കോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ട് തന്നെ ഈ രംഗത്തെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് ട്രെന്‍ഡിന് അനുസരിച്ച് വീട് നിര്‍മ്മാണത്തിലെ ഓരോ ഘട്ടവും ചെയ്തു തരുന്നു. മറ്റു ജോലികള്‍ക്കൊപ്പം തന്നെ മികച്ച രീതിയില്‍ ജിപ്സം പ്ലാസ്റ്ററിങ്ങും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്. സിമന്റ് പ്ലാസ്റ്ററിങ്ങിന് പകരം ഇന്ന് വളരെയധികം ട്രെന്‍ഡായി കൊണ്ടിരിക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്ങ്.

ഇറാനിയും ഇംപോര്‍ട്ടട് പോളിമൈസ്ഡ് ജിപ്സം പ്ലാസ്റ്ററിങ്ങാണ് ഷിമാക്കോയുടെ സവിശേഷത. സാധാരണ പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് 30 ശതമാനം ലാഭം നേടാന്‍ ജിപ്സം പ്ലാസ്റ്ററിങ്ങ് നിങ്ങളെ സഹായിക്കും. പുട്ടിയും, വൈറ്റ് വാഷും ചെയ്യേണ്ട ആവശ്യമില്ല എന്നതാണ് ജിപ്സം പ്ലാസ്റ്ററിങ്ങിന് ആവശ്യക്കാര്‍ കൂടുന്നത. ജിപ്സം പ്ലാസ്റ്ററിങ്ങിന് ശേഷം നേരിട്ട് പെയിന്റിംഗ് ചെയ്യാം. ഷിമാക്കോ ഇറാനിയം ഇംപോര്‍ട്ടട് ജിപ്സം പ്ലാസ്റ്ററിങ്ങാണ് ചെയ്തു കൊടുക്കുന്നത്. ഈര്‍പ്പത്തെ പ്രതിരോധിക്കാനുളള ശേഷിയുളള ജിപ്സം പ്ലാസ്റ്ററിങ്ങണിത്. ഈര്‍പ്പത്തിന്റെ പ്രശ്നം കാരണമാണ് ആളുകള്‍ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യാന്‍ ചിലപ്പോള്‍ മടിക്കുന്നുണ്ട്. എന്നാല്‍ നല്ല ഗുണമേന്മയിലും ഇത്തരം ആശങ്കകളില്ലാതെയും ഷിമാക്കോ നിങ്ങള്‍ക്ക് ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്തു തരുന്നു. പ്ലാസ്റ്ററിങ്ങിലെ ചെലവ് കുറയ്ക്കാനും ജിപ്സം പ്ലാസ്റ്ററിങ്ങ് നിങ്ങളെ സഹായിക്കും. ഇതു കൂടാതെ പോളിമൈസ്ഡ് സിമന്റ് പ്ലാസ്റ്ററിങ്ങും കമ്പനി ചെയ്തു കൊടുക്കുന്നു. ഈര്‍പ്പം പ്രതിരോധിക്കുന്നതിനായി ലീക്ക് പ്രൂഫായ പോളിമര്‍ ചേര്‍ത്തുളള സിമന്റ് പ്ലാസ്റ്ററിങ്ങാണ് ഷിമാക്കോ ചെയ്യുന്നത്. ഇതും നിങ്ങളുടെ വീടുകള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.

മറ്റ് സേവനങ്ങള്‍

പോളിമറൈസ്ഡ് സിമന്റ് പ്ലാസ്റ്ററിങ്ങ്, ഇറാനിയം ഇംപോര്‍ട്ടട് പോളിമൈസ്ഡ് ജിപ്സം പ്ലാസ്റ്ററിങ്ങ്, ഇന്റീരിയര്‍ ആന്‍ഡ് എക്സ്റ്റീരിയര്‍ ഡിസൈന്‍സ്, ടൈല്‍സ് ഗ്രാനൈറ്റ്സ് ആന്‍ഡ് മാര്‍ബിള്‍സ് വര്‍ക്ക്, ഇന്റര്‍ലോക്ക്സ് ലാന്‍ഡ് സ്‌കേപ്പിങ്ങ്, വിന്‍ഡോസ് കര്‍ട്ടന്‍, വാള്‍ ടെക്സച്ചര്‍ വര്‍ക്ക്, സീലിങ്ങ് വാട്ടര്‍ പ്രൂഫിങ്ങ്, കിച്ചണ്‍ ഇന്റീരിയര്‍ വര്‍ക്ക്സ്, പെയിന്റ് ആന്‍ഡ് പുട്ടി വര്‍ക്ക്, സ്റ്റെയര്‍ കേസ് ഡിസൈന്‍ ആന്‍ഡ് സ്റ്റീല്‍ വര്‍ക്ക്, ഇലക്ട്രിക്ക് ആന്‍ഡ് പ്ലബിങ്ങ് ,റൂഫിങ്ങ് ഷീറ്റ്സ് ആന്‍ഡ് ഷിന്‍ങ്കില്‍സ്, വെല്‍ഡിങ്ങ് വര്‍ക്ക്സ്, സി.എന്‍സി ലേസര്‍ കട്ടിങ്ങ് വര്‍ക്ക് എന്നിവ ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9746517417,9633007417,9633227417

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *