ചെറിയ നിക്ഷേപ തുകകൾ കോടികളാക്കണമെങ്കിൽ പിപിഎഫ് നിക്ഷേപം തിരഞ്ഞെടുക്കാം

ചെറിയ നിക്ഷേപ തുകകൾ കോടികളാക്കണമെങ്കിൽ പിപിഎഫ് നിക്ഷേപം തിരഞ്ഞെടുക്കാം നിലവിൽ 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നിരക്കാണിത്. മറ്റ് ടാക്സ് സേവിംഗ്സ് നിക്ഷേപ പദ്ധതികളായ 5 വർഷ സ്ഥിര നിക്ഷേപങ്ങൾ, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, ടൈം ഡെപ്പോസിറ്റ് സ്‌കീം എന്നിവയെക്കാളും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതും പിപിഎഫിലാണ്.

നിങ്ങളുടെ ചെറിയ ചെറിയ നിക്ഷേപ തുകകൾ വലിയ സമ്പാദ്യമാക്കി മാറ്റണമെങ്കിൽ തീർച്ചായായും നിങ്ങൾക്ക് പിപിഎഫ് നിക്ഷേപം തെരഞ്ഞെടുക്കാം. നിങ്ങൾക്ക് ആവശ്യമായി വേണ്ടത് അൽപ്പം ക്ഷമ മാത്രമാണ്. എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് കോടിപതിയായി മാറാം.

നിങ്ങൾ ഒരു സാമ്പത്തീക വർഷത്തിൽ 1.5 ലക്ഷം രൂപയോളം പിപിഎഫിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു മാസം 12,500 രൂപ പിപിഎഫ് നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു. എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് കോടിപതിയാകുവാൻ സാധിക്കും.
നിങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപയോളം പിപിഎഫിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു മാസം 12,500 രൂപ പിപിഎഫ് നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു. എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് കോടിപതിയാകുവാൻ സാധിക്കും.

നിലവിൽ പിപിഎഫ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നത് 7.1 ശതമാനം പലിശ നിരക്കാണ്. 15 വർഷമാണ് പിപിഎഫിലെ ചുരുങ്ങിയ നിക്ഷേപ കാലാവധി. ഈ 15 വർഷക്കാലയളവിലേക്ക് നിങ്ങൾ മാസം 12,500 രൂപ വീതം നിക്ഷേപിച്ചാൽ മെച്യുരിറ്റി സമയത്ത് ആകെ നിക്ഷേപ തുക 40,68,209 രൂപയായിരിക്കും. അതിൽ നിങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്നത് 22.5 ലക്ഷം രൂപയും അതിന്റെ പലിശ ആദായം 18,18,209 രൂപയുമാണ്.

ആ തുക പിൻവലിക്കുന്നതിന് പകരം കോടിപതി എന്ന ലക്ഷ്യത്തിലെത്തുന്നതിനായി വീണ്ടും ഒരു പത്ത് വർഷത്തേക്ക് കൂടി നമുക്കാ പിപിഎഫ് നിക്ഷേപ കാലാവധി ദീർഘിപ്പിക്കാം. ആദ്യത്തെ 5 വർഷ മെച്യുരിറ്റി കാലയളവ് അവസാനിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപ തുക 66,58,288 രൂപയായി മാറും. അടുത്ത 5 വർഷങ്ങൾ കൂടി പിന്നിടുമ്പോൾ, അതായത് പിപിഎഫ് നിക്ഷേപം ആരംഭിച്ച് 25 വർഷം പൂർത്തിയാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 1,03,08,015 രൂപയായി മാറും. അതായത് ക്ഷമയോടു കൂടി ദീർഘകാല നിക്ഷേപം തുടർന്നാൽ മാസം ചെറിയ തുക മാറ്റി വച്ചും നിങ്ങൾക്ക് കോടിപതിയാകാം. ഇവിടെ ഓരോ മാസവും 12,500 രൂപ നിക്ഷേപം നടത്തുവാൻ നിങ്ങൾ ഒരു ദിവസം മാറ്റി വയ്ക്കേണ്ടത് 416 രൂപ മാത്രമാണ്.

നിലവിൽ 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ നിരക്കാണിത്. മറ്റ് ടാക്സ് സേവിംഗ്സ് നിക്ഷേപ പദ്ധതികളായ 5 വർഷ സ്ഥിര നിക്ഷേപങ്ങൾ, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, ടൈം ഡെപ്പോസിറ്റ് സ്‌കീം എന്നിവയെക്കാളും ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതും പിപിഎഫിലാണ്.

നിങ്ങളുടെ ചെറിയ ചെറിയ നിക്ഷേപ തുകകൾ വലിയ സമ്പാദ്യമാക്കി മാറ്റണമെങ്കിൽ തീർച്ചായായും നിങ്ങൾക്ക് പിപിഎഫ് നിക്ഷേപം തെരഞ്ഞെടുക്കാം. നിങ്ങൾക്ക് ആവശ്യമായി വേണ്ടത് അൽപ്പം ക്ഷമ മാത്രമാണ്. എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് കോടിപതിയായി മാറാം.

നിങ്ങൾ ഒരു സാമ്പത്തീക വർഷത്തിൽ 1.5 ലക്ഷം രൂപയോളം പിപിഎഫിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു മാസം 12,500 രൂപ പിപിഎഫ് നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു. എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് കോടിപതിയാകുവാൻ സാധിക്കും.
നിങ്ങൾ ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപയോളം പിപിഎഫിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അതായത് ഒരു മാസം 12,500 രൂപ പിപിഎഫ് നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു. എങ്കിൽ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് കോടിപതിയാകുവാൻ സാധിക്കും.

നിലവിൽ പിപിഎഫ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നത് 7.1 ശതമാനം പലിശ നിരക്കാണ്. 15 വർഷമാണ് പിപിഎഫിലെ ചുരുങ്ങിയ നിക്ഷേപ കാലാവധി. ഈ 15 വർഷക്കാലയളവിലേക്ക് നിങ്ങൾ മാസം 12,500 രൂപ വീതം നിക്ഷേപിച്ചാൽ മെച്യുരിറ്റി സമയത്ത് ആകെ നിക്ഷേപ തുക 40,68,209 രൂപയായിരിക്കും. അതിൽ നിങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്നത് 22.5 ലക്ഷം രൂപയും അതിന്റെ പലിശ ആദായം 18,18,209 രൂപയുമാണ്.

ആ തുക പിൻവലിക്കുന്നതിന് പകരം കോടിപതി എന്ന ലക്ഷ്യത്തിലെത്തുന്നതിനായി വീണ്ടും ഒരു പത്ത് വർഷത്തേക്ക് കൂടി നമുക്കാ പിപിഎഫ് നിക്ഷേപ കാലാവധി ദീർഘിപ്പിക്കാം. ആദ്യത്തെ 5 വർഷ മെച്യുരിറ്റി കാലയളവ് അവസാനിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപ തുക 66,58,288 രൂപയായി മാറും. അടുത്ത 5 വർഷങ്ങൾ കൂടി പിന്നിടുമ്പോൾ, അതായത് പിപിഎഫ് നിക്ഷേപം ആരംഭിച്ച് 25 വർഷം പൂർത്തിയാകുമ്പോൾ നിങ്ങളുടെ നിക്ഷേപം 1,03,08,015 രൂപയായി മാറും. അതായത് ക്ഷമയോടു കൂടി ദീർഘകാല നിക്ഷേപം തുടർന്നാൽ മാസം ചെറിയ തുക മാറ്റി വച്ചും നിങ്ങൾക്ക് കോടിപതിയാകാം. ഇവിടെ ഓരോ മാസവും 12,500 രൂപ നിക്ഷേപം നടത്തുവാൻ നിങ്ങൾ ഒരു ദിവസം മാറ്റി വയ്ക്കേണ്ടത് 416 രൂപ മാത്രമാണ്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *