കറന്റ് പോയാലും ഇനി ഇരുട്ടിലാകില്ല; ഉപയോഗിക്കാം ആനന്ദ് എല്‍.ഇ.ഡി ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍

കറന്റ് പോയാലും ഇനി ഇരുട്ടിലാകില്ല; ഉപയോഗിക്കാം ആനന്ദ് എല്‍.ഇ.ഡി ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍

അപ്രതീക്ഷിതമായി വരുന്ന കറന്റുകെട്ടുകളെ ഇനി പേടിക്കേണ്ടതില്ല. ഇരുട്ടിലും പ്രകാശിക്കുന്ന ആനന്ദ് എല്‍.ഇ.ഡി ഇന്‍വെര്‍ട്ടര്‍ ബള്‍ബുകള്‍ക്ക് വിപണിയില്‍ ഡിമാന്റ് ഏറുന്നു.ഒരുപാട് പ്രത്യേകതകള്‍ ഉളള ബള്‍ബാണിത്. കറന്റ് പോയാല്‍ ഓട്ടോമാറ്റിക്കായി തന്നെ ബള്‍ബുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. സാധാരണ ബള്‍ബ് ഹോള്‍ട്ടറില്‍ ഈ ബള്‍ബ് ഉപയോഗിക്കാന്‍ സാധിക്കും. നമ്മുടെ കൈയിലെ ചെറിയ നനവുണ്ടെങ്കില്‍ അതില്‍ പോലും എല്‍.ഇ.ഡി ബള്‍ബ് പ്രകാശിക്കും. വെളളം നനച്ച ഭാഗത്ത് ബള്‍ബിന്റെ സില്‍വര്‍ കോണ്‍കാട് വച്ചാല്‍ ബള്‍ബ് പ്രകാശിക്കും. ഗ്ലാസ് ലൈറ്റായും ഇത് ഉപയോഗിക്കാനാകും.

ഗ്ലാസില്‍ കുറച്ച് നാണയങ്ങള്‍ ഇട്ട് അതിലേക്ക് ബള്‍ബിന്റെ ടെര്‍മിനല്‍ ഇറിക്കി വച്ചാല്‍ പ്രകാശിക്കും. ഇന്‍വെര്‍ട്ടര്‍ വാങ്ങുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് വളരെ ചെലവ് വരുന്ന കാര്യമാണ്. ഒരു സാധാരണ ബള്‍ബിലൂടെ എല്ലാ വീടുകളിലും ഇന്‍വെര്‍ട്ടര്‍ എത്തിക്കുകയാണ് ആനന്ദ് എല്‍.ഇ.ഡി. വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിവിധ രീതിയില്‍ ആനന്ദ് എല്‍.ഇ.ഡി ഇന്‍വെര്‍ട്ടര്‍ ബള്‍ബ് ഉപയോഗിക്കാനാകും. ഒരു ബള്‍ബ് കൊണ്ട് തന്നെ ഒട്ടേറെ ഉപയോഗമാണ് ഉളളത്. ആഘോഷ വേളകളില്‍ അലങ്കരിക്കാന്‍ കണക്ഷന്‍ വേണ്ട എന്നതും ഈ ബള്‍ബിന്റെ പ്രത്യേകതയാണ്. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ് ആനന്ദ് എല്‍.ഇ.ഡി ബള്‍ബുകള്‍. ഒന്‍പത് വാട്ട്, 12 വാട്ട്, 15 വാട്ട്, 18 വാട്ട് ബള്‍ബുകള്‍ വിപണയില്‍ ലഭ്യമാണ്്. മികച്ച ഗുണനിലവാരമുളള പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ് ബള്‍ബിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തത് കൊണ്ട് തന്നെ ദീര്‍ഘനാള്‍ ഉപയോഗിക്കാം. സില്‍വര്‍ ടെര്‍മിനലും എടുത്തു പറയേണ്ട സവിശേഷതയാണ്. വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ ബള്‍ബിനെ ബാധിക്കില്ല.

നാല് മണിക്കൂര്‍ വരെ ബാറ്ററി ബായ്ക്ക് അപ്പ് ഉണ്ട്. അതു കൊണ്ട് തന്നെ ദീര്‍ഘനേരം തുടര്‍ച്ചയായി ഉപയോഗിക്കാനാകും. അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ചാര്‍ജ് ചെയ്താണ് ഈ ബള്‍ബ് ഉപയോഗിക്കുന്നത്. ബാറ്ററി ചാര്‍ജ് ആയി കഴിഞ്ഞാല്‍ അത് ഓട്ടോമാറ്റിക്കായി ഓഫ് ആകും. ഇതിലൂടെ ഓവര്‍ ചാര്‍ജിങ്ങ് ഒഴിവാക്കാന്‍ സാധിക്കും. 100 മണിക്കൂര്‍ വര്‍ക്ക് ചെയ്താല്‍ മാത്രം ഒരു യൂണിറ്റ് കറന്റ് കണ്‍സ്യൂം ചെയ്യുന്നത്. അതു കൊണ്ട് തന്നെ ബില്ലു കൂടുമെന്ന് പേടിക്കുകയും വേണ്ട. വെളള നിറത്തിലുളള എല്‍.ഇ.ഡി ബള്‍ബുകളാണ് ഇപ്പോള്‍ വിപണിയില്‍ ഉളളത്. ഹോള്‍സെയിലായും, റീട്ടെയിലായും ബള്‍ബ് ലഭിക്കും. ഒരു വര്‍ഷം റീപ്ലേസ്മെന്റ് വാറന്റിയും ലഭിക്കും. ആനന്ദ് എല്‍.ഇ.ഡി ബള്‍ബുകള്‍ക്ക് വളരെ മിതമായ വിലയാണ് ഉളളത്. ബള്‍ബിനെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാനുളള അവസരവും ഉണ്ട്. വെളളത്തില്‍ വച്ച് പ്രകാശിപ്പിച്ച ബള്‍ബ് പിന്നീട് നേരിട്ട് ഹോള്‍ട്ടറില്‍ കണക്ട് ചെയ്യരുത്. ബള്‍ബിന്റെ സില്‍വര്‍ ടെര്‍മിനലിലെ വെളളത്തിന്റെ അംശം തുടച്ച് കഴിഞ്ഞതിന് ശേഷം ചാര്‍ജ് ചെയ്യാന്‍ പാടുളളു.

Contact details -9961961340
79942 92929

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *