ബന്ധങ്ങള്‍ക്ക് കരുത്തേകാന്‍ മാന്‍ലി ഹോഴ്സ് കോഫി

ബന്ധങ്ങള്‍ക്ക് കരുത്തേകാന്‍ മാന്‍ലി ഹോഴ്സ് കോഫി

രക്ത ദൂഷ്യങ്ങള്‍ നീക്കം ചെയ്ത് രക്തസംക്രമണം സുഗമമാക്കുന്ന പ്രകൃതി ദത്ത മലേഷ്യന്‍ നിര്‍മ്മിത ഔഷധമായ മാന്‍ലി ഹോഴ്സ് കോഫിയ്ക്ക് കേരളത്തിന്റെ ആരോഗ്യ വര്‍ധക രംഗത്ത് പ്രിയമേറുന്നു. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും, കരുത്താര്‍ജ്ജിക്കാനും, പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, രക്തചക്രമണം വര്‍ധിപ്പിക്കാനും, ചെറുപ്പം നിലനിര്‍ത്താനും, ലൈംഗിക ഉണര്‍വ്വ് ലഭിക്കാനും മാന്‍ലി ഹോഴ്സ് കഴിക്കുന്നത് സഹായകമാകും.

മക്ക, തൊഗ്ഗത്ത് അലി, ഓര്‍ഗാനിക് ഗൗരാന എന്നീ ചെടികളുടെ ഔഷധ ഗുണമുളള ഭാഗങ്ങള്‍ നോണ്‍ ഡയറി ക്രീമര്‍, പഞ്ചസാര, കാപ്പി എന്നിവയുമായി സംയോജിപ്പിച്ചാണ് മാന്‍ലി ഹോഴ്സ് തയ്യാറാക്കുന്നത്. ആമസോണ്‍ മഴക്കാടുകളില്‍ ഉണ്ടാകുന്ന ഓര്‍ഗാനിക് ഗൗരാന വളരെയധികം ഔഷധ ഗുണമുളള ചെടിയാണ്. പ്രകൃതിദത്ത ഉത്തേജകമെന്നതിന് പുറമെ നിരോക്സികാരിയായി പ്രവര്‍ത്തിച്ച് കോശങ്ങളില്‍ നിന്നുളള അഴുക്കിനെ നീക്കം ചെയ്യുന്നു. ഇതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും.

ഇതിനു പുറമെ അമിത വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. മലേഷ്യന്‍ ജിന്‍സ് എന്നറിയപ്പെടുന്ന തൊഗ്ഗത്ത് അലി പുരുഷ യൗവ്വനം നിലനിര്‍ത്താന്‍ ഉതകുന്ന ഔഷധമാണ്. ശരീരത്തില്‍ ആന്റി ഓക്സിഡന്റുകളെ ഉല്പാദിപ്പിക്കുന്നതിന് പുറമെ ഭാരം ക്രമീകരിച്ച് രക്തചക്രമണം സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു. ടെസ്റ്റീസ്റ്റീറോണ്‍ ഉല്പാദിപ്പിക്കുന്നതിനും,ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിനും,മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനും ഇതിന്റെ ഔഷധ ഗുണങ്ങള്‍ സഹായിക്കുന്നു.

ആദ്യ ഒരാഴ്ച ദിവസവും ഒരു നേരം മാന്‍ലി ഹോഴ്സിന്റെ ഒരു പായ്ക്കറ്റില്‍ നിന്ന് നാലില്‍ ഒരു ഭാഗം പൊടിയെടുത്ത് തിളപ്പിച്ചാറിയ ഒരു കപ്പ് ചൂടു വെളളത്തില്‍ കലര്‍ത്തി കഴിക്കുക. രണ്ടാമത്തെ ആഴ്ച മുതല്‍ അരപാക്കറ്റ്് പൊടി സമാന രീതിയില്‍ കലര്‍ത്തി ദിവസേന ഓരോ നേരവും സേവിച്ചാല്‍ ഒരാഴ്ചയ്ക്കുളളില്‍ ഗുണ ഫലം ലഭിക്കും. മാന്‍ലി ഹോഴ്സ് ഉപയോഗിക്കുന്നവര്‍ക്ക് ഭക്ഷണ നിയന്ത്രണമൊന്നും ആവശ്യമില്ല. ലഹരി വസ്തുക്കള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മൂന്ന് ലിറ്റര്‍ വെളളം ദിവസേന കുടിക്കണം. പാര്‍ശ്വ ഫലങ്ങളൊന്നുമില്ലാത്ത ഔഷധമാണിത്. പ്രായപൂര്‍ത്തിയാകാത്തവരും ഗര്‍ഭിണികളും ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അലര്‍ജി എന്നീ അസുഖങ്ങള്‍ ഉളളവരും ഇത് ഉപയോഗിക്കരുതെന്ന് ഔഷധനിര്‍മ്മാതക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.സിനിക്യൂ ലൈഫാണ് മാന്‍ലി ഹോഴ്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7034814444, വെബ്സൈറ്റ് : www.scieniq.in,www.manlyhorse.com

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *