25 പൈസ നാണയം കയ്യില്‍ ഉണ്ടോ? എങ്കില്‍ ഒന്നരലക്ഷം വരെ നേടാം

25 പൈസ നാണയം കയ്യില്‍ ഉണ്ടോ? എങ്കില്‍ ഒന്നരലക്ഷം വരെ നേടാം

കൊച്ചി: ഇന്ത്യ മാര്‍ട്ട് എന്ന വെബ്‌സൈറ്റിലൂടെ നിങ്ങളുടെ കൈവശമുള്ള 25 പൈസ നാണയം വില്‍ക്കാന്‍ സുവര്‍ണാവസരം. ഒന്നര ലക്ഷം രൂപ വരെ ഇതില്‍ നിന്നും നേടാന്‍ സാധിക്കും എന്നാണ് ഇന്ത്യ മാര്‍ട്ട് പറയുന്നത്. സാധാരണയായി ഏതെങ്കിലും സവിശേഷതയുള്ള നാണയങ്ങളാണ് വില്പനയ്ക്ക് വയ്ക്കുന്നത് എന്നാല്‍ ഇന്ത്യ മാര്‍ട്ടിന് ആവശ്യം നിങ്ങളുടെ കയ്യിലുള്ള 25 പൈസ നാണയം വെള്ളിനിറത്തിലുള്ളത് ആവണം എന്നത് മാത്രമാണ്.

നിങ്ങളുടെ പക്കല്‍ 25 പൈസ വെള്ളിനാണയം ഉണ്ടെങ്കില്‍ അവയുടെ ചിത്രം indiamart.com എന്ന വെബ്‌സൈറ്റില്‍ പങ്കുവെക്കുക. പരമാവധി ഒന്നരലക്ഷം രൂപ വരെ നിങ്ങള്‍ക്ക് ഇതില്‍ നിന്ന് നേടാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ പക്കലുള്ള നാണയം ലേലത്തിലൂടെ ആണ് വില്‍ക്കുന്നത് . തുക സംബന്ധിച്ച വാങ്ങുന്ന ആളുമായി നിങ്ങള്‍ക്ക് ചര്‍ച്ച നടത്താനുള്ള അവസരവും വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നു. 25 പൈസ നാണയത്തിന് പുറമേ 5,10 പൈസ നാണയങ്ങളും സൈറ്റ് വഴി വില്‍ക്കാന്‍ ആകും. സൈറ്റില്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തു കൊണ്ട് മാത്രമേ നിങ്ങളുടെ കയ്യിലുള്ള നാണയങ്ങള്‍ വില്‍ക്കാന്‍ ആകും

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *