പയറു വർഗങ്ങൾക്ക് വില കുതിക്കുന്നു

പയറു വർഗങ്ങൾക്ക് വില കുതിക്കുന്നു

പയറു വർഗങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താനാകാതെ സർക്കാർ.ആറു കൊല്ലം വിജയകരമായി മുന്നോട്ടു പോയിരുന്ന കരുതൽ ശേഖരം തീർന്നതോടെ പയറുവർഗങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്താനാകാത്ത അവസ്ഥയാണ്.

ഉത്പാദനം കുറഞ്ഞതിന്റെ പേരിൽ പയറുവർഗങ്ങൾ ഇറക്കുമതി ചെയ്യാൻ സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നവയിൽ ഉപഭോക്തൃസംസ്ഥാനമായ കേരളവുമുണ്ട്.

2014 ൽ വിലക്കയറ്റം ഉണ്ടായപ്പോൾ കേന്ദ്ര സർക്കാർ വില സ്ഥിരത ഫണ്ട ഉപയോഗിച്ചാണ് കരുതൽ ശേഖരം ഉണ്ടാക്കിയത്. വിളവെടുക്കുമ്പോൾ കർഷകരിൽ നിന്നും സർക്കാർ നേരിട്ട് സംഭരിക്കുകയായിരുന്നു. ലോക്കഡൗൺ കാലത്ത് പയറു വർഗങ്ങളുടെ ഉപഭോഗം വൻതോതിൽ കൂടി. പല സംസ്ഥാനങ്ങളും ഭക്ഷ്യ കിറ്റുകളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ നിന്നും വൻതോതിൽ വാങ്ങി

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *