വെസ്പ , അപ്രീലിയ സ്‌കൂട്ടറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു

വെസ്പ , അപ്രീലിയ സ്‌കൂട്ടറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : വെസ്പ , അപ്രീലിയ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഓണം ഓഫറുകളുടെ ഭാഗമായി മുഴുവന്‍ വെസ്പ & അപ്രീലിയ ശ്രേണിയിലുള്ള സ്‌കൂട്ടറുകള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് ആണ് വാഗ്ദാനം ചെയ്യുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ഓരോ പര്‍ച്ചേസിനും സൗജന്യമായി ‘ഓണം കിറ്റ്’ ആണ് മറ്റൊരു സമ്മാനം. പത്ത് ശതമാനം മുതല്‍ കുറഞ്ഞ പലിശയുള്ള കോവിഡ് യോദ്ധാക്കള്‍ക്കുള്ള സീറോ ഡയറക്റ്റ് പര്‍ച്ചേഴ്‌സ് പദ്ധതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് നൂറ് ശതമാനം ധനസഹായത്തോടെ വാഹനം വാങ്ങാനും ഈ കാലയളവില്‍ കഴിയും.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *