ഹ്യുണ്ടായ് അല്‍കാസര്‍ ബുക്കിംഗ് 11,000 കടന്നു

ഹ്യുണ്ടായ് അല്‍കാസര്‍ ബുക്കിംഗ് 11,000 കടന്നു

ഹ്യുണ്ടായ് അവതരിപ്പിച്ച പുതിയ ആറ്, ഏഴ് സീറ്റര്‍ എസ്യുവി ആയ അല്‍കാസര്‍ ഒട്ടേറെ സവിശേഷതകളോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. 157 ബിഎച്ച്പി പവറും 191 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണുമാണുള്ളത്. കൂടാതെ, 6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റ് ട്രാന്‍സ്മിഷനുകളും ഈ മോഡല്‍ നല്‍കുന്നു

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *