സ്വപ്ന ഭവനം ഉയര്‍ത്താം, അവന്യൂ ആര്‍ക്കിടെക്ടിനൊപ്പം

സ്വപ്ന ഭവനം ഉയര്‍ത്താം, അവന്യൂ ആര്‍ക്കിടെക്ടിനൊപ്പം

നിര്‍മ്മാണ മേഖലയില്‍ വര്‍ഷങ്ങളോളം പരിചയ സമ്പത്തുളള ഒരു കൂട്ടം ചെറുപ്പക്കാരാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവന്യൂ ആര്‍ക്കിടെകിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.വിശ്വാസ്യതയുടെ വാക്കാണ് അവന്യൂ ആര്‍ക്കിടെക്ട്. അത് കൊണ്ട് തന്നെയാണ് 18 വര്‍ഷത്തോളമായി കെടിട്ട നിര്‍മ്മാണ മേഖലയില്‍ അവന്യൂ ആര്‍ക്കിടെക്ട് തിളങ്ങി നില്‍ക്കുന്നു. കെട്ടിടത്തിന്റെ ഡിസൈനിങ്ങ് മുതല്‍ ഇന്റീരിയര്‍ ഉള്‍പ്പടെ എല്ലാ ജോലികളും ഈ സ്ഥാപനം ചെയ്ത് കൊടുക്കുന്നു.

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ആദ്യ കാലങ്ങളില്‍ വേറൊരു പേരിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 15 വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണ മേഖലയില്‍ പരിചയമുളള ആര്‍ക്കിടെക്ട്മാരാണ് ഈ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുളള സ്വപ്ന ഭവനം സ്വന്തമാക്കാന്‍ ഇവര്‍ നിങ്ങളെ സഹായിക്കുന്നു. തിരുവനന്തപുരം ജില്ലയിലുടനീളം 30 ഓളം കോമേഴ്സ്യല്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ചെയ്തു കഴിഞ്ഞു.

സേവനങ്ങള്‍

എല്ലാ വിധ നിര്‍മ്മാണ ജോലികളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നുവെന്നതാണ് അവന്യൂ ആര്‍ക്കിടെക്ടിന്റെ പ്രത്യേകത. ബില്‍ഡിങ്ങ് പ്ലാന്‍, ബില്‍ഡിങ്ങ് കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍,സിവില്‍ വര്‍ക്കുകള്‍, കണ്‍സള്‍ട്ടേഷന്‍, പ്രൊജക്ട് മാനേജ്മെന്റ് ,മെയിന്റനന്‍സ് ആന്‍ഡ് റിനവേഷന്‍ എന്നിവയെല്ലാം ഈ സ്ഥാപനം ചെയ്തു കൊടുക്കുന്നു. വാസ്തു അനുസരിച്ചുളള ഗൃഹ നിര്‍മ്മാണം നടത്തുന്നു. ബാങ്ക് ലോണ്‍ സൗകര്യവുമുണ്ട്. ഇതിനെല്ലാം പുറമെ പേപ്പര്‍ സംബന്ധമായ എല്ലാ ജോലികളും ചെയ്യുന്നു. അവന്യു ആര്‍ക്കിടെക്ടിനൊപ്പം വീടു വയ്ക്കുന്നവര്‍ക്ക് പഞ്ചായത്തിലും ,കോര്‍പ്പറേഷനിലും കയറി ബുദ്ധിമുട്ടേണ്ടി വരില്ല. പഞ്ചായത്തിലെയും കോര്‍പ്പറേഷനിലേയും ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ പേപ്പര്‍ വര്‍ക്കുകളും ഇവര്‍ ചെയ്തു കൊടുക്കുന്നതാണ്.

തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും ഇപ്പോള്‍ കൊല്ലം ജില്ലയിലേക്കും അവന്യൂ ആര്‍ക്കിടെക്ട് നിര്‍മ്മാണ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 2023 -2024 ഓടെ കേരളത്തിലുട നീളം പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അവന്യൂ ആര്‍ക്കിടെക്ടിന്റെ മേധാവി ജയറാം ദാസ് പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
6282433757, 6282441772
വെബ്സൈററ്:
www.avenuearchitects.com

ഇന്‍സ്റ്റഗ്രാം,ഫേസ്ബുക്ക് പേജ് :
avenuearchitects

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *