ഇഎംഐയായി പ്രീമിയം അടയ്ക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുമായി നവി

ഇഎംഐയായി പ്രീമിയം അടയ്ക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സുമായി നവി

കൊച്ചി: നവി ജനറല്‍ ഇന്‍ഷ്വറന്‍സ് മാസം തോറും പ്രീമിയം അടയ്ക്കാവുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസിക്ക് തുടക്കമിട്ടു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി രണ്ടു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ കവര്‍ ചെയ്യുന്ന പോളിസികളാണുള്ളത്. കേരളത്തില്‍ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ്, അമൃത, വിപിഎസ് ലേക്ക്‌ഷോര്‍, ഇഎംസി, തിരുവനന്തപുരത്തെ കിംസ്, നെയ്യാറ്റിന്‍കരയിലെ നിംസ്, തളിപ്പറമ്പിലെ ലൂര്‍ദ് ഉള്‍പ്പെടെ രാജ്യത്തെ 400ലേറെ സ്ഥലങ്ങളിലായി 10,000ത്തിലേറെ ആശുപത്രികളില്‍ ക്യാഷ് ലെസ് ക്ലെയിമുകള്‍ക്കുള്ള സൗകര്യമുണ്ട്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *