ഇന്ത്യക്ക് തൊഴില്‍ വിസ നിറുത്തി ബഹ്‌റൈന്‍

ഇന്ത്യക്ക് തൊഴില്‍ വിസ നിറുത്തി ബഹ്‌റൈന്‍

കൊവിഡിനെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് ബഹ്‌റൈന്‍. പാകിസ്ഥാന്‍,ബംഗ്ലാദേശ് ,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിസയ്ക്ക് അപേക്ഷിക്കാനാവില്ല. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു .

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *