സഞ്ജയ് കൗള്‍ കെഎഫ്‌സിയുടെ പുതിയ മാനേജിങ് ഡയറക്ടര്‍

സഞ്ജയ് കൗള്‍ കെഎഫ്‌സിയുടെ പുതിയ മാനേജിങ് ഡയറക്ടര്‍

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി സഞ്ജയ് കൗള്‍ ചുമതലയേറ്റു. 2001 കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടറായിരുന്നു. നിലവില്‍ തുറമുഖ, ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നു. ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറി, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍, കെല്‍ട്രോണ്‍ ചെയര്‍മാന്‍, ട്രാവന്‍കൂര്‍ കൊച്ചി സിമന്റ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍, സെയില്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *